ആത്മാവിന്റെ സങ്കീര്‍ത്തനങ്ങള്‍
റഫീഖ് നെടുവള്ളി കൊളത്തൂര്‍
പനിമതി പെയ്യും
ത്വൈബ തന്‍ താഴ്വരയില്‍
നബി കീര്‍ത്തനങ്ങളായി
ഇതള്‍ വിരിയുമ്പോള്‍
ആകാശ ഗംഗയിലെ
നക്ഷത്രക്കുഞ്ഞുങ്ങളതേറ്റുപാടുന്നു.
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ലല്ലാഹു അലൈഹി വസല്ലം.
ഹൃദയ ജാലകപ്പഴുതിലൂടെ
സംസമിന്റെ തെളിതീര്‍ത്ഥം
ആത്മാവിനെ നനയിക്കവേ
സലാത്തിന്റെ നൃത്തച്ചുവടുകള്‍ക്ക്
ശരവേഗം.
യാ റസൂലല്ലാഹ്...
യൌമുല്‍ ജുമു അ യുടെ പകല്‍
ആത്മാവും സ്വലാത്തും
രതിമൂര്‍ച്ചയിലെത്തുമ്പോള്‍
അകലെ അസ്റാഈലിന്റെ
അലിവാര്‍ന്ന സ്വരം
തആല്‍ ഹബീബീ...
റഫീഖ് നെടുവള്ളി കൊളത്തൂര്‍
പനിമതി പെയ്യും
ത്വൈബ തന്‍ താഴ്വരയില്‍
- ഒരു പരദേശിയുടെ വിലാപകാവ്യങ്ങള്‍
നബി കീര്‍ത്തനങ്ങളായി
ഇതള്‍ വിരിയുമ്പോള്‍
ആകാശ ഗംഗയിലെ
നക്ഷത്രക്കുഞ്ഞുങ്ങളതേറ്റുപാടുന്നു.
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ലല്ലാഹു അലൈഹി വസല്ലം.
ഹൃദയ ജാലകപ്പഴുതിലൂടെ
സംസമിന്റെ തെളിതീര്‍ത്ഥം
ആത്മാവിനെ നനയിക്കവേ
സലാത്തിന്റെ നൃത്തച്ചുവടുകള്‍ക്ക്
ശരവേഗം.
യാ റസൂലല്ലാഹ്...
യൌമുല്‍ ജുമു അ യുടെ പകല്‍
ആത്മാവും സ്വലാത്തും
രതിമൂര്‍ച്ചയിലെത്തുമ്പോള്‍
അകലെ അസ്റാഈലിന്റെ
അലിവാര്‍ന്ന സ്വരം
തആല്‍ ഹബീബീ...








