skip to main
|
skip to sidebar
എം ആര് എന്‍
ഇര്‍ഷാദിയ്യ:തര്‍ബിയത്ത്, ഒരു വ്ഴാഴവട്ടക്കാലം അനുഭവങ്ങളുടെ മുള്ളുകള്‍ കൊണ്ട് നിരന്തരം മുറിവേല്ക്കുന്നവന് ചോരതുപ്പിയ ദുസ്വപ്നങ്ങളുടെ വിഴുപ്പും, ഭൂതകാലത്തിന്റെ മാറാപ്പും പേറി വ്യാകുലതകള്‍ പകുത്ത് മൃഷ്ടാന്നമാക്കുന്നവന്, ഓര്‍മ്മയുടെ പുരാസ്വരങ്ങളില് ഗ്രഹാതുരത്വം പെയ്യുന്ന തീവ്ര സംഘര്‍ഷങ്ങളുടെ സന്ധ്യമര്മ്മരങ്ങളുമായി ...
അന്വേഷണങ്ങള്‍.
എന്‍സൈക്ലോപീഡിയ
കവിത.
ഖുര്‍ആന്‍&തഫ്സീര്‍
ന്യൂസ്
ബുര്‍ദ
സുന്നി വോയിസ്.
സേര്‍ച്ച്
Archives
►
2015
(1)
►
ജനുവരി
(1)
▼
2014
(3)
▼
മേയ്
(3)
കവിത
കവിത.
കവിത.
►
2011
(2)
►
ജൂൺ
(1)
►
ജനുവരി
(1)
കവിത.
7:56 AM
|
ആര്‍ക്കോവേണ്ടി
ഹൃദയ കോണിലെവിടെയോ
ഒരു വട്ടച്ചൊറി
സദാ നീറ്റിക്കൊണ്ടിരിക്കുന്നു.
തണുപ്പില്‍ പുതപ്പിചിരുത്തിയ
ആ സൌഹൃദത്തിന്റെ
പാഥേയം
കളഞ്ഞുപോയതനാണാവോ?
ഒരു വിളിക്ക് വേണ്ടി
കാതോര്ത്
മിസ്സ്ഡ് കോള്‍
എന്ന് കാണിച്ചതിലുള്ള വൈഷമ്യമോ?!
അതോ,എന്തോ.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ